You Searched For "സൈബര്‍ സുരക്ഷ"

സഞ്ചാര്‍ സാഥി ആപ്പ് സൈബര്‍ സുരക്ഷയ്ക്ക് നിര്‍ണായകം; നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു; ഉപയോക്താവിന് വേണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാം; സ്വകാര്യത ചോദ്യം ചെയ്യപ്പെട്ടതോടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍; ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ആപ്പിള്‍; ഉടന്‍ നിലപാട് അറിയിക്കുമെന്നും റോയിട്ടേഴ്‌സ്
സൈബര്‍ കുറ്റകൃത്യങ്ങളും ഹാക്കിംഗും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷ അനിവാര്യത; പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; ആപ്പിളിനും സാംസങിനും വിവോയ്ക്കും ഓപ്പോയ്ക്കും ഷവോമിയ്ക്കും നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍; ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമോ?
വ്യാജ ഫോണ്‍കോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാന്‍ സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ സൈബര്‍ വാള്‍ആപ്പ് വരും; വെര്‍ച്വല്‍ അറസ്റ്റ് കുറഞ്ഞു; ട്രേഡിംഗ് തട്ടിപ്പുകള്‍ കൂടുന്നു; സൈബര്‍ സുരക്ഷയ്ക്ക് വേണ്ടത് കരുതല്‍